തിരുവനന്തപുരം : കുന്നുകുഴി ഹരിമന്ദിരത്തിൽ പരേതരായ കെ. വേലായുധന്റെയും എ. രാജത്തിന്റെയും മകളും ഉള്ളൂർ പ്രശാന്ത് നഗർ ഹൗസ് നമ്പർ 534 ൽ പരേതനായ ജി. ബാബുസേനന്റെ ഭാര്യയുമായ കെ. വി. ശ്രീദേവി (82) നിര്യാതയായി. മക്കൾ: എസ്.ബി. ജയശ്രീ, എസ്.ബി. രാജശ്രീ, എസ്.ബി. വിജയശ്രീ (അസി. ഡയറക്ടർ, അഗ്രികൾച്ചർ, മലപ്പുറം). മരുമക്കൾ : രഞ്ജിത് വിശ്വൻ, പ്രശോഭ്, സജിത് കുമാർ. സഞ്ചയനം: 22ന് രാവിലെ 9.30ന്.

ശശിധരൻനായർ

മണക്കാട് : കുര്യാത്തി ഹരീഷ് ഭവൻ പി.എൻ.ആർ.എ 1 ൽ വി. ശശിധരൻ നായർ (70) നിര്യാതനായി. ഭാര്യ: സുഷമ എസ്. നായർ. മക്കൾ: ബിജു എസ്(ഡിസൈൻ കൺസൾട്ടന്റ്), സ്മിത എസ്. നായർ (അഭിഭാഷിക, വഞ്ചിയൂർ). മരുമക്കൾ: ഷിജി എം.ടി, രാജൻബാബു എസ്. (സൂപ്രണ്ട്, സബ് ട്രഷററി, നെടുമങ്ങാട്). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.