വടകര: ഓർക്കാട്ടേരി മാവുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ (83) നിര്യാതയായി. ഏറാമല ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും ഓർക്കാട്ടേരി മഹല്ല് ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന മാവുള്ളതിൽ ഇബ്രാഹിം ഹാജിയുടെ ഭാര്യയാണ്. മക്കൾ: അബ്ദുള്ള മാവുള്ളതിൽ (ആസ്യ ക്ലോത്ത് മാർട്ട്, ഓർക്കാട്ടേരി ), അഷ്റഫ്, സുഹറ, ജമീല, സൈനബ, ഫൗസിയ. മരുമക്കൾ: കുന്നത്ത് കുഞ്ഞാലി, തൈവെച്ചപറമ്പത്ത് മൊയ്തു, നടുക്കണ്ടി ഹംസ ഹാജി, മജീദ് അരൂകുണ്ടിൽ, ആയിഷ മലയിൽ, റംല.
യൂത്ത് ലീഗ് നേതാവ് ഷുഹൈബ് കുന്നത്ത് ചെറുമകനാണ്.