പെരുമ്പാവൂർ: പുല്ലുവഴി തായ്ക്കരച്ചിറ പാറയിൽവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (89) നിര്യാതയായി. മക്കൾ: ശശിധരൻ, ശ്യാമസുന്ദരൻ, അഡ്വ. ദിലീപ്കുമാർ, ശോഭന, മീരാഭായി. മരുമക്കൾ: രാജ, ലതിക, നാരായണൻനായർ, രാമചന്ദ്രൻ, പരേതയായ ഗീത.