തോപ്പുംപടി: മാടവനപ്പറമ്പിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ വിക്ടോറിയ അഗസ്റ്റിൻ (84) നിര്യാതയായി. മക്കൾ: പീറ്റർ (കുഞ്ഞ്), മെറ്റിൽഡ, വർഗീസ്. മരുമക്കൾ: ജനോവ, രവി, റീന.