മൂവാറ്റുപുഴ: കടാതി കുഴുമ്പുംകരയിൽ കെ.വി. രാജൻ (63) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് മുൻ ജീവനക്കാരനാണ്. ഭാര്യ: വിലാസിനി. അരിക്കുഴ ഇല്ലിച്ചുവട്ടിൽ കുടുംബാംഗം. മക്കൾ: ബിന്ധ്യ, ബിബിൻരാജ് (വണ്ടർലാ). മരുമക്കൾ: മുരളീധരൻ ( വണ്ടർലാ ),രാജി.