mathew-k-m-72

പു​ന്ന​ല: ചാ​ച്ചി​പ്പു​ന്ന ക​ല്ലു​വെ​ട്ടാം​കു​ള​ത്ത് വീ​ട്ടിൽ കെ.എം. മാ​ത്യു (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കൊ​ച്ചു​മോൾ. മ​ക്കൾ: കെ.എം. സോ​ണി, കെ.എം. റോ​ണി. മ​രു​മ​കൾ: ജിൻ​സി റോ​ണി.