lakshmana-perumal

തിരുവനന്തപുരം: പഴയ കാരയ്ക്കാമണ്ഡപം തിരുമംഗലം ലെയ്ൻ അമ്പാടിയിൽ ലക്ഷ്മണ പെരുമാൾ (86,റിട്ട. അദ്ധ്യാപകൻ,മോഡൽ സ്കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തി. മക്കൾ: കൃഷ്ണമൂർത്തി (പ്രതിരോധ വകുപ്പ്,തിരുവനന്തപുരം),ജയന്തി. മരുമക്കൾ: ജയസിന്ധു (വിവേകാനന്ദ സ്കൂൾ, ആറാലുംമൂട്), വേലായുധൻ (നെയ്‌വേലി).