hhhh

നെയ്യാറ്റിൻകര: കോട്ടുകാൽകോണം ശ്രുതിരാഗിൽ അമരവിള ശ്രീകുമാർ (56) നിര്യാതനായി.നെയ്യാറ്റിൻകര ചിലങ്ക നാടകട്രൂപ്പിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. ഭാര്യ മിനികുമാരി.മക്കൾ: ശ്രീരാഗ്,ശ്രുതി.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.