rajamm

വെള്ളനാട്:വെള്ളനാട് ശങ്കരമുഖം രാജ നിലയത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ സി.രാജമ്മ (87) നിര്യാതയായി.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.