photo

വിതുര. ആനപ്പാറ സെന്റ് ആന്റണി വില്ലയിൽ പരേതനായ അറോൾഡിന്റെ ഭാര്യ ലില്ലി അറോൾഡ്‌ (75) നിര്യാതയായി. മക്കൾ:മോളി,ബോബൻ. മരുമക്കൾ:രഘു,സിന്ധു.