കൊച്ചി: അഭിഭാഷകർക്ക് മെഡിക്കൽ ഇൻഷ്വറൻസ്, സാമ്പത്തികസഹായം, ജൂനിയർ അഭിഭാഷകർക്ക് ഓഫീസും മറ്റും തുടങ്ങുന്നതിന് സഹായം എന്നിവ ഉറപ്പുവരുത്തുന്നതിന് കേരള ലായേഴ്സ് മൂവ്മെന്റ് തീരുമാനിച്ചു.
ഭാരവാഹികളായി എൻ.പി. തങ്കച്ചൻ (സംസ്ഥാനസമിതി ചെയർമാൻ), ബിജിലി ജോസഫ്, പ്രീതാറാണി, സി.കെ. ആരിഫ് (വെെസ് ചെയർമാന്മാർ), മനോജ് സി. നായർ (ജനറൽ സെക്രട്ടറി), സിജു കെ. ഉണ്ണിത്താൻ, ഗണേഷ് പറമ്പത്ത്, ടി.ഡി. ലൗൽകുമാർ, വി.ആർ. നാസർ (സെക്രട്ടറിമാർ), മണി ഗോവിന്ദമാരാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.