v

കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗത്ത് പനച്ചമൂട്ടിൽ വിജയൻ (72, റിട്ട.പോസ്റ്റ്മാൻ) നിര്യാതനായി. സഹോദരങ്ങൾ: വിക്രമൻ,വിമലൻ, വിശാഖൻ,വിനോദൻ,വിനയൻ,ഭാസി.