ബാലരാമപുരം:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജന്മദിനം പ്രമാണിച്ച് കൊവിഡ് പകർച്ചവ്യാധിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി കോട്ടുകാൽ പി.എച്ച്.സിയിലെ ഡോ.ചിന്താണിയേയും സീനിർ സിസ്റ്റർ സൗമ്യയേയും കോൺഗ്രസ് കോട്ടുകാൽ,​ചപ്പാത്ത് മണ്ഡലം കമ്മിറ്റികൾ ആദരിച്ചു.കോട്ടുകാൽ.എ.ജയരാജൻ,​ വട്ടവിള വിജയകുമാർ,​ഹൈസെന്റ് ലൂയിസ്,​ പുന്നക്കുളം ബിനു,​സി.എസ്.ഹരിചന്ദ്രൻ,​ ചപ്പാത്ത് രാജൻ എന്നിവർ സംബന്ധിച്ചു.