നെയ്യാറ്റിൻകര: വ്ളാങ്ങാമുറി മുതുപ്ലാക്കൽ പരേതനായ എം.ജെ.മാത്യുവിന്റെ ഭാര്യ കെ.ജെ.ചിന്നമ്മ ( 78, റിട്ട.ടീച്ചർ, സെന്റ് തോമസ് ഹൈസ്കൂൾ, അമ്പൂരി) നിര്യാതയായി. മക്കൾ: റോഷൻമാത്യു,യമുനാമാത്യു. മരുമക്കൾ: ബിന്ദുസേവ്യർ,ടോണി ഐസക്.സംസ്കാരം ഇന്ന് വൈകിട്ട് 3 ന് നെയ്യാറ്റിൻകര അമലോത്ഭവ ദേവാലയ സെമിത്തേരിയിൽ.