കടയ്ക്കോട്: പടിഞ്ഞാറ്റിൻകര കൊച്ചുവിള വീട്ടിൽ പരേതനായ കാർത്തികേയന്റെ ഭാര്യ ദേവകി (81) നിര്യാതയായി.മക്കൾ: വത്സല,പ്രസേനധർമ്മൻ,പ്രസീത,പരേതനായ പ്രകാശ്,യുവപ്രകാശ്,ഗിരിജാകുമാരി. മരുമക്കൾ: വിശ്വനാഥൻ,ശ്രീജ,സുദേവൻ,സിന്ധു,മിനിമോൾ,ഉദയപ്രകാശ്. സംസ്കാരം: ഇന്ന് രാവിലെ 10.30ന്.