മാത്ര: കൽപകശേരിൽ വീട്ടിൽ ഐ.കുഞ്ഞാപ്പി (82) നിര്യാതനായി. ഭാര്യ: റാഹേൽ കുഞ്ഞാപ്പി. മക്കൾ: കെ. ജോസഫ്കുട്ടി, ആലീസ്, കുഞ്ഞുമോൾ, ലിസി. മരുമക്കൾ: എം.ഡി. ഷേർളി, രാജു സക്കറിയ, വി.ടി. ജയിംസ്, കെ.എൻ.തോമസ്. സംസ്കാരം: ഇന്ന് രാവിലെ 11ന് മാത്ര ഇമ്മാനുവേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.