r-sukumarakuruppu

കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ഇടമൺനില അർച്ചന കോട്ടേജിൽ ആർ.സുകുമാരകുറുപ്പ് (84) നിര്യാതനായി. മക്കൾ: ബൈജു പി.എസ്, സൈജു പി.എസ്,അർച്ചന പി.എസ്. മരുമക്കൾ: ദേവികൃഷ്ണ,ബിപിൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.