കോതമംഗലം: ഭൂതത്താൻകെട്ട് ചെങ്കര മനയാനിപ്പുറത്ത് എം.കെ. കുര്യൻ (91) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജേക്കബ് (റിട്ട. ഉദ്യോഗസ്ഥൻ, യു.എൻ വിയന്ന), ജോസ്, ഡെയ്‌സി, ജോർഡി, ജെസി, ബീന (ഇരുവരും വിയന്ന). മരുമക്കൾ: ലിസ, റാണി, മാത്യു, ജോളി, സ്റ്റാൻലി, ഔസേപ്പച്ചൻ (ഇരുവരും വിയന്ന), പരേതയായ ലില്ലി. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 2.30 ന് കീരമ്പാറ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.