sarada-g-nair-82

പറവൂർ: സമൂഹം ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ സ്റ്റേഡിയം റോഡ് രോഹിണിയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ (ഗോപിസാർ) ഭാര്യ ശാരദ. ജി. നായർ (82) നിര്യാതയായി. മക്കൾ: സുകുമാരി, ശോഭന, ഉഷ, അഡ്വ. ബാലമുരളീധരൻ, ആശ. മരുമക്കൾ: മോഹൻ, മുരളീധരൻ, ശശിധരൻ, അഡ്വ. സുനിത, രവികുമാർ.സംസ്‌കാരം പിന്നീട്.