കൊച്ചി: എറണാകുളം ടി.ഡി. റോഡിൽ ഗീതാമന്ദിറിൽ പരേതനായ എസ്. കൃഷ്ണയ്യരുടെ ( റേഡിയോ ബ്രെയിൻ ഉടമ) ഭാര്യ രാജലക്ഷ്‌മി ( 82) നിര്യാതയായി. മക്കൾ. ശങ്കര സുബ്രഹ്മണ്യൻ ( എൻജിനീയർ, മുംബയ്), പാർവതി ( ചെന്നൈ), കെ. വിശ്വനാഥൻ (ജോയിൻറ്റ് സെക്രട്ടറി, എറണാകുളം കിണറ്റിൻകര സമൂഹം, ബി.ജെ.പി. എറണാകുളം ഏരിയാ മുൻ വൈസ് പ്രസിഡന്റ് ). മരുമക്കൾ: ഉഷാ ശങ്കർ (ടീച്ചർ കേന്ദ്രീയ വിദ്യാലയ മുംബയ് ), സീതാരാമൻ ( ഐ.ഒ.സി. ചെന്നൈ), ഉമാ ആനന്ദ് ( ഫ്രിലാൻസ് ജേർണലിസ്റ്റ് ).