വെള്ളനാട്: വെള്ളനാട് ചാങ്ങ ഫാത്തിമാലയത്തിൽ അബ്ദുൾ ഖാദർ (83) നിര്യാതനായി.ഭാര്യ:ഫാത്തിമാ ബിവി.മക്കൾ:നസീമ,ജമീല,ഹനീഫ, പരേതനായ ഷാജഹാൻ.മരുമക്കൾ:അബ്ദുൽ റഷീദ്,സജീന,പരേതനായ അബൂബേക്കർ.