കുട്ടനാട് : വേഴപ്ര കോളനി നമ്പർ 129ൽ പരേതനായ കെ..കെ..ചെല്ലപ്പന്റെ ഭാര്യ ശാന്തമ്മ(82) നിര്യാതയായി. മക്കൾ :ബാബുരാജ്, ശോഭന, സാബു, പരേതയായ പ്രസന്ന. മരുമക്കൾ: കവിത, പരേതരായ സരസമ്മ, വാസു