കലവൂർ : ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കരോട്ടുവേളി വേലായുധൻ (96) നിര്യാതനായി. ഭാര്യ കൗസല്യ. മക്കൾ: ആനന്ദരാജ് (റിട്ട.മെഡിക്കൽ കോളേജ് സ്റ്റാഫ്), പ്രഭു, സുരേഷ് (സെക്രട്ടേറിയറ്റ് ). മരുമക്കൾ: അംബിക, അജിത, ബിനു.