വെള്ളനാട്: വെള്ളനാട് ഈച്ചൻവിളാകം സരളാ ഭവനിൽ ജൈനേന്ദ്രകുമാർ (60,റിട്ട.എക്സൈസ്) നിര്യാതനായി. ഭാര്യ:ഷർമ്മിള. മക്കൾ:വൈശാഖ്,കാഞ്ചന. മരുമക്കൾ:വീണ,വിപിൻ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്