ആര്യനാട്: ആര്യനാട് ചൂഴ സൗപർണികയിൽ പ്രഭാകരൻ നായർ (75) നിര്യാതനായി. ഭാര്യ:ഗിരിജകുമാരി.മക്കൾ:പി.ജി.ഹരി,പി.ജി.ഗിരി.
മരുമക്കൾ:സീമ.എസ്.നായർ,ആർ.എസ്.നിഖില.സഞ്ചയനം: 25ന് രാവിലെ 9ന്.