velayudhan

വൈത്തിരി: റോസ് നഗർ കളരിപ്പറമ്പിൽ വേലായുധൻ (80) നിര്യാതനായി. ഭാര്യ: വള്ളിക്കുട്ടി. മക്കൾ: ബാബുരാജ് (ക്ഷീരവികസന വകുപ്പ്), വാസുദേവൻ (ലീഗൽ മെട്രോളജി). മരുമക്കൾ: വിനീത (ആരോഗ്യ വകുപ്പ്), ബബിന.