പൂജപ്പുര: മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പൗത്രിയും പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷൻ 135എയിൽ പരേതനായ കെ.നാരായണ അയ്യരുടെ മകളുമായ എൻ. ഗിരിജ (73) നിര്യാതയായി. സഹോദരങ്ങൾ: എൻ. ലക്ഷ്മി (റിട്ട. പ്രൊഫ. ഫാർമക്കോളജി), കെ.എൻ. സുബലക്ഷ്മി (റിട്ട. യൂണി. ഒാഫീസ്), എൻ. സീതാലക്ഷ്മി, എൻ. പരമേശ്വരൻ (റിട്ട. ലൈബ്രേറിയൻ, യൂണിവേഴ്സിറ്റി ലൈബ്രറി), എൻ. പദ്മനാഭൻ (റിട്ട. യൂണി. കമ്പ്യൂട്ടർ സെന്റർ), എൻ. രാമകുമാർ (ബേബി ഏജൻസീസ്)​.