ആര്യനാട്:വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബി.ജെ.പിഅരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് മുളയറ രതീഷിന്റെ നേതൃത്വത്തിൽ അരുവിക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നിൽ പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ വേലായുധൻനായർ,ബി.ജെ.പിനേതാക്കളായ മുളയറ ബൈജു, നിധീഷ്,രഞ്ജിത്ത് കടമ്പനാട്,ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.