ധനുവച്ചപുരം കൊല്ലയിൽ പഞ്ചായത്ത് ജംഗ്ഷനിൽ അനി വേലപ്പന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം മഞ്ചവിളാകം കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി നേതാക്കളായ അഡ്വ.പ്രദീപ്, അജേഷ്, കൊല്ലയിൽ പഞ്ചായത്ത് അദ്ധ്യക്ഷൻ അമ്പലം അജയൻ, കൊറ്റാ മം സന്തോഷ്, ഒബിസി നേതാക്കളായ ശിശുപാലൻ, എസ്.ടി.സന്തോഷ്, വിനോദ് ,കൊറ്റാമം ബാബു തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.