chavaro-86

പള്ളുരുത്തി: വട്ടത്തറപ്പറമ്പ് ചവരോ (ഔസോ സേവ്യർ - 86) നിര്യാതനായി. ഭാര്യ: മോനിക്ക. മക്കൾ: ജോസി, ജോൺസൻ, യേശുദാസ്, തദേവൂസ്, സിസ്റ്റർ മേരി (ഡോളേഴ്‌സ് സഭാംഗം). മരുമക്കൾ: ഷീല, ഫിലോമിന, ബിന്ദു.