നെടുമങ്ങാട്:പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.ഐ വേങ്കവിള ബ്രാഞ്ച് കമ്മിറ്റി ധർണ നടത്തി. എ.ഐ.ടി.യു.സി പാലോട് മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.ജി ധനീഷ് ഉദ്ഘാടനം ചെയ്‌തു. വേങ്കവിള സുരേഷ്, എം.ജി രതീഷ്, വി.പി സാനി, ചക്രവർത്തി, സുചിന്ദ്രനാഥ, ബൈജു, രാമദാസ്, അനന്ദു എന്നിവർ പങ്കെടുത്തു.