obitury

നെടുമങ്ങാട്∙ ഉളിയൂർ കൊച്ചുവീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ എസ്.പത്മാവതി അമ്മ (79) നിര്യാതയായി. മക്കൾ: രാധാകുമാരി, അംബികാദേവി, രമണിദേവി, സതികുമാരി, തുളസി, ശ്രീകുമാരൻ നായർ, ശ്രീകല. മരുമക്കൾ: മോഹനചന്ദ്രൻ നായർ, സതികുമാരൻ നായർ, രാജ്മോഹനൻ നായർ, മണികണ്ഠൻ നായർ, വിജയലത, ബാബു, പരേതനായ രവീന്ദ്രൻ നായർ. സഞ്ചയനം വ്യാഴം 9ന്.