വിതുര:മീനാങ്കൽ കടുവാക്കുഴി ജിജു ഭവനിൽ കെ.ദിവാകരപണിക്കർ (85) നിര്യാതനായി.ഭാര്യ:ബി. തങ്കമ്മ.മക്കൾ:ബാബു.ഡി.(റിട്ട:സബ്ഇൻസ്പെക്ടർ),സുധകുമാരി,വിജയകുമാരി,രതികുമാരി(മുൻ ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ). മരുമക്കൾ:ബിന്ദു,ബാബു,രാജൻ,ശ്രീകുമാർ.സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.