june20e

ആറ്റിങ്ങൽ : അവനവഞ്ചേരി ടോൾമുക്ക് ഗുരുദാനത്തിൽ സുഭാഷ് ബാബുവിന്റെ ഭാര്യ ലളിതബായ് (65) നിര്യാതയായി. മക്കൾ : അനുപ്, അർച്ചന . മരുമക്കൾ : ദിവ്യ, സുവർണ്ണൻ . സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9മണിക്ക്