kunjumol-62

കോതമംഗലം: ഇഞ്ചത്തൊട്ടി വട്ടക്കുടിയിൽ വേലായുധന്റെ ഭാര്യ കുഞ്ഞുമോൾ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, സ്മിത, ഫ്രിജു. മരുമക്കൾ: അഞ്ജലി, സുനിൽ, ഹേമലത.