തൊടിയൂർ: മുഴങ്ങോടി മഠത്തിനേത്ത് വീട്ടിൽ പരേതനായ കോയാക്കുട്ടിയുടെ ഭാര്യ റുഖിയാബീവി (98) നിര്യാതയായി. മക്കൾ: ആരിഫ, ഐഷത്ത്, റഷീദ് (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), പരേതനായ റഹിം, ഡോ. സമദ് (റിട്ട. പ്രൊഫ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ജമീല, റഹ്മത്ത്, കുഞ്ഞുമോൻ, ഹാരീസ് (ഹാരീ സ്റ്റുഡിയോ). മരുമക്കൾ: സുബേർകുട്ടി, പരേതനായ ഇബ്രാഹിംകുഞ്ഞ് (പ്രാടം), സുബൈദ, ഷഹുബാനത്ത്, ഷഹ്നാ ബീഗം (റിട്ട. എക്സി. എൻജിനീയർ, പി.ഡബ്ളിയു.ഡി), സുലൈമാൻകുഞ്ഞ്, അബ്ദുൽസലാം, ഷീബ, റീജ.