തിരുവനന്തപുരം : കാലടി മാങ്കോടുപാലത്തിന് സമീപം ടി.സി 50/385 താമരം വസന്തം വീട്ടിൽ പരേതനായ കെ. ഭാസ്കരൻ നായരുടെ ഭാര്യ ബി. പങ്കജാക്ഷിഅമ്മ (92) നിര്യാതയായി. മക്കൾ: വഞ്ചിയൂർ ഗോപാലകൃഷ്ണൻ (സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഒാർഗനൈസേഷൻ), കുമാരി അംബിക, പരേതരായ പി. വസന്തകുമാരി, ബി. ശ്രീകണ്ഠൻനായർ, ബി. മുരളീധരൻ നായർ. മരുമക്കൾ: ബി. പ്രഭാവതിഅമ്മ, കസ്തൂരിബായ്. സഞ്ചയനം: 25ന് രാവിലെ 8.30ന്.
ബാലകൃഷ്ണൻ
നിലമാമൂട് : കുടയാൽ കുറക്കോട് മേക്കിൻകര പുത്തൻവീട്ടിൽ മനോജ് ഭവനിൽ ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മനോജ്, മഞ്ചു. മരുമകൻ: മഹേഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.
മണിദാസ്
വക്കം : പാണന്റെ മുക്ക് പൂത്തൂരം വീട്ടിൽ ജി. മണിദാസ് (റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: സരളാദേവി. മക്കൾ: പ്രമീളകുമാരി, പരേതയായ പ്രതിഭകുമാരി, പ്രദീപ് കുമാർ. മരുമക്കൾ: ഹരീന്ദ്രൻ, അശോകൻ, സുമ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.