നെടുമങ്ങാട് : മൂന്നാനക്കുഴി അരശുംമൂട് പടിഞ്ഞാറേചരുവിള വീട്ടിൽ എസ്.സദാനന്ദൻ (83) നിര്യാതനായി.ഭാര്യ : സെൽവി. മക്കൾ : വിജയൻ,ജയകുമാരി, സതീശൻ,സജികുമാർ,അജിത, അജയൻ,സജീന.മരുമക്കൾ : സൂസി,വിത്സൻ, ബെൻസൺ, ലിജി,ഷിജു.പ്രാർത്ഥന 22 ന് രാവിലെ 10 ന്.