syamalanair

വർക്കല: ഇടവ വെൺകുളം കാട്ടുവിള ദീപ്തിയിൽ രവീന്ദ്രൻനായരുടെ ഭാര്യ ശ്യാമളനായർ (63) ലണ്ടനിൽ നിര്യാതയായി. മക്കൾ: ദീപ്തി ആർ നായർ, ദിവ്യ ആർ നായർ. മരുമക്കൾ: രാജീവ്, നിഷാന്ത്. സംസ്ക്കാരം ലണ്ടനിൽ