rajappan-79

തൃപ്പൂണിത്തുറ: തെക്കുംഭാഗം വിളക്കശേരി വി.യു. രാജപ്പൻ (79 - റിട്ട. ആർ.എം.എസ്.) നിര്യാതനായി.ഭാര്യ: വത്സല. മക്കൾ: ബിന്ദു, സോളി, ലത, വിനോദ്, ബിജു. മരുമക്കൾ: അനിൽകുമാർ, സജുകുമാർ, രവി, രൂപ, രമ്യ.