ധനുവച്ചപുരം : രാമലക്ഷ്മി മന്ദിരത്തിൽ പരേതനായ ആർ. വേലായുധൻ നായരുടെ ഭാര്യ ബി. സാവിത്രിഅമ്മ (78) നിര്യാതയായി. മക്കൾ: രാജഗോപാലൻ നായർ (എക്സ്. മിലിട്ടറി), രാജലക്ഷ്മി, രാധാമണി, രാധാകൃഷ്ണൻ നായർ, രാജേഷ് കുമാർ (ബിസിനസ്), രതിദേവി (റെയിൽവേ). മരുമക്കൾ: രേഖ, ശിവൻകുട്ടി (ടി.എൻ.എസ്.ടി.സി), രാജൻ നായർ (റിട്ട. കെ.ഡബ്‌ള്യു.എ), സിന്ധു, പത്മലേഖ, ശ്രീകുമാർ (ഫെഡറൽ ബാങ്ക്). സഞ്ചയനം: 23ന് രാവിലെ 9ന്.