ഹരിഹരപുരം : പുതുവൽ കല്ലുവിള വീട്ടിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ സരസ്വതി (83) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ എസ്, ബേബി എസ്, ഉഷ എസ്. മരുമക്കൾ: സുന്ദരൻ ചെട്ടിയാർ, മുരുകൻ.