bhaskaran

ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാഴ്മ ഷാജി ഭവനത്തിൽ ഭാസ്കരൻ (78-റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ ) നിര്യാതനായി. ഭാര്യ: സരോജിനി മക്കൾ: ഷാജി, സജി, ലേജു. മരുമക്കൾ: ദീപ്തി, സജികുമാർ. സഞ്ചയനം : ബുധനാഴ്ച രാവിലെ 8 ന്