കാലടി: മേക്കാലടി അണ്ടെത്ത് വീട്ടിൽ ആലന കുഞ്ഞുമുഹമ്മദ് (90) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ഐഷാബീവി, റംല, ബീവി, സൽമ. മരുമക്കൾ: ഹസൻ മൗലവി, ബഷീർ, ഹംസ, ജബ്ബാർ.