മരുത്തടി: കന്നിമേൽചേരി കൊച്ചുവീട്ടിൽ രംഗനാഥൻ (70) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ലിബിൻ, ലിബിന. മരുമക്കൾ: അർച്ചന, സുധീർ.