കൂത്താട്ടുകുളം : പുതുവേലി തൂശത്തുവീട്ടിൽ ഹരിദാസിന്റെ ഭാര്യ കുസുമം ഹരിദാസ് (71) നിര്യാതയായി. ആലുവ നീർകോട് നെടുകപ്പിള്ളി കുടുംബാംഗം. മക്കൾ: ഷൈമോൾ സുധീർ, ഷിബി ജയൻ, ഷിജി ബിജു, ദേവി ദീപു.