തിരുവനന്തപുരം: ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ ഇല്ലാത്തതിനാൽ മറ്റ് ദിവസങ്ങളിലുള്ളതുപോലെ ബസ് സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.