കയ്പമംഗലം: പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് പടിഞ്ഞാറ് ഭാഗം തയ്യിൽ രാമകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: കുമുദഭായ്, പരേതനായ രത്‌ന, ഹരിദാസ്, സുമ, കല . മരുമക്കൾ: രാജൻ, ഹരിദാസ്, വിനീത, ജയേഷ്, സുരേഷ്.