jayakumar-v-57

പ​ര​വൂർ: കൂ​ന​യിൽ കൃ​ഷി​ഭ​വ​ന് സ​മീ​പം കോ​വി​ല​ക​ത്ത് വീ​ട്ടിൽ വി. ജ​യ​കു​മാർ (റി​ട്ട. കെ.എ​സ്.ഇ.ബി ഉദ്യോഗസ്ഥൻ​- 57) നി​ര്യാ​ത​നാ​യി. കോട്ടപ്പുറം കിഴക്കേ കുബിയിൽ കുടുംബാംഗം. ഭാ​ര്യ: ജ്യോ​തി​മോൾ. മ​ക്കൾ: ക​നു​പ്രി​യ (ദു​ബാ​യ്), കാ​ത​റീ​ന (നി​യ​മ വി​ദ്യാർ​ത്ഥി​നി).