കടപ്പാക്കട: ഭാവനാ നഗർ 314 ശ്രീരംഗത്തിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ നളിനാക്ഷി (80) നിര്യാതയായി. മക്കൾ: മൈഥിലി, ജയചന്ദ്രൻ, ജനകരാജ്, സൺകുമാർ, ശ്രീമായ, മഞ്ചുള. മരുമക്കൾ: ശിവൻ, ജയശ്രീ, മീന, രാജശ്രീ, ബാബു.